നാദാപുരം:[nadapuram.truevisionnews.com] നാദാപുരം ടൗൺ എൻ.കെ കോംപ്ലക്സ് , കല്ലുവളപ്പിൽ റോഡ്, പൂച്ചാക്കൂൽ പള്ളി - മുജാഹിദ് പള്ളി റോഡിലെ ഇന്റർ ലോക്ക് - താറിങ് വർക്കുകൾ പൂർത്തിയാകാൻ തടസ്സമായിരുന്ന വാട്ടർ അതോറിറ്റി പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തി തുടങ്ങി, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാം കുനി, വൈസ് പ്രസിഡന്റ് അഡ്വ : കെ.എം രഘുനാഥ്, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി അബ്ദുൽ ജലീൽ, അസീസ് തെരുവത്ത് തുടങ്ങിയവർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി വർക്ക് പെട്ടെന്ന് പൂർത്തിയാക്കാനുള്ള നിർദേശങ്ങൾ നൽകിയതിനെ തുടർന്നാണ് പ്രവൃത്തി ആരംഭിച്ചത്.
Obstacles are being removed for road renovations










































